Times Kerala

മലയാള ചിത്രം ‘മനോഹര’ത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 
മലയാള ചിത്രം ‘മനോഹര’ത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

വിനീത് ശ്രീനിവാസൻ അന്‍വര്‍ സാദിഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് മനോഹരം .ചിത്രത്തിൻറെ പുതിയ പോസ്റ്റർ റിലീസ് ആയി .ചിത്രം സെപ്റ്റംബർ 27ന് പ്രദർശനത്തിന് എത്തി.

ചിത്രത്തില്‍ വിനീതിന്റെ നായികയായി എത്തുന്നത് അപർണ ദാസ് ആണ്. സംവിധായകരായ ജൂഡ് ആന്റണി, ബേസില്‍ ജോസഫ്, വി കെ പ്രകാശ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചക്കാലയ്ക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Related Topics

Share this story