Times Kerala

നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്ന് ക​ന്പ​നി സി​ഇ​ഒ

 

തി​രു​വ​ന​ന്ത​പു​രം: നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ ക​ന്പ​നി​യു​ടെ​യും ഡ​യ​റ​ക്ട​ർ​മാ​രു​ടെ​യും അം​ഗീ​കാ​രം റ​ദ്ദാ​ക്ക​പ്പെ​ട്ട​താ​യി മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത ശ​രി​യ​ല്ലെ​ന്ന് സി​ഇ​ഒ ഡോ. ​കെ.​എ​ൻ. രാ​ഘ​വ​ൻ. കേ​ന്ദ്ര കോ​ർ​പ്പ​റേ​റ്റ് കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്സൈ​റ്റി​ൽ വ​ന്ന പാ​ക​പ്പി​ഴ​യാ​ണ് തെ​റ്റി​ദ്ധാ​ര​ണ​യ്ക്ക് ഇ​ട​യാ​ക്കി​യ​തെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

വെ​ബ്സൈ​റ്റി​ലെ പി​ശ​ക് തി​രു​ത്താ​ൻ ക​ന്പ​നി ര​ജി​സ്ട്രാ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​പ്പോ​ഴു​ണ്ടാ​യ ആ​ശ​യ​ക്കു​ഴ​പ്പം ഒ​രു​ത​ര​ത്തി​ലും നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യോ പ​ദ്ധ​തി​ക​ളെ​യോ ബാ​ധി​ക്കി​ല്ലെ​ന്നും സി​ഇ​ഒ പ​റ​ഞ്ഞു.

Related Topics

Share this story