Times Kerala

‘ഗര്‍ജനൈ’ചിത്രത്തിൻറെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

 
‘ഗര്‍ജനൈ’ചിത്രത്തിൻറെ  പുതിയ പോസ്റ്റർ റിലീസ് ചെയ്തു

സുന്ദർ ബാലുവിൻറെ  സംവിധാനത്തിൽ തൃഷ  നായികയായി എത്തുന്ന ചിത്രമാണ് ഗര്‍ജനൈ. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.വംശി കൃഷ്ണ, അമിത് ഭാർഗവ്, ധുമിത, ശ്രീരഞ്ജിനി, വാദിവുക്കരാസി, തവാസി, സ്വാമിനാഥൻ, ആര്യൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ.

 അമ്രേഷ് ഗണേഷ് ആണ് ചിത്രത്തിന്റെ സംഗീതം.അനുഷ്ക ശർമ നായികയായി എത്തിയ സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രമായിരുന്നു എൻഎച്ച് 10. ചിത്രം തമിഴിലേക്ക് റീമേക് ചെയ്തതാണ്  ഗര്‍ജനൈ.മലയാളി താരം അനശ്വര രാജനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Related Topics

Share this story