Times Kerala

‘സെയ്ഫ്’ ചിത്രത്തിൻറെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു

 
‘സെയ്ഫ്’ ചിത്രത്തിൻറെ  പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു

സിജു വിത്സന്‍,അനുശ്രീ,അപര്‍ണ ഗോപിനാഥ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് സെയ്ഫ്. ചിത്രത്തിന്‍റെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘ഈ വെയില്‍’ എന്നുതുടങ്ങുന്ന ഗാനത്തിന്‍റെ വീഡിയോ ആണ് പുറത്തിറങ്ങിയത്. അരുണ്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് രാഹുല്‍ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍ ആണ്. നവാഗതനായ പ്രദീപ് കാളീപുരത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാഹുല്‍ സുബ്രമണ്യം ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഷാജി പല്ലാരിമംഗലം ആണ് ചിത്രത്തിന്റെ തിരക്കഥ.മിഥുന്‍ രമേഷ്, ഹരീഷ് പേരടി, ലക്ഷ്മി പ്രിയ,കൃഷ്ണ ചന്ദ്രന്‍,ദിവ്യ പിള്ള എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Related Topics

Share this story