Times Kerala

”വീണ്ടും” ന​ടി​ക്കു നേരേ ആ​ക്ര​മ​ണ​ശ്ര​മം

 

കോ​ൽ​ക്ക​ത്ത: ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞു മ​ട​ങ്ങി​യ തെ​ലു​ങ്ക് ന​ടി കാ​ഞ്ച​ന മോ​യി​ത്ര​യ്ക്കു നേ​രെ ആ​ക്ര​മ​ണം. കോ​ൽ​ക്ക​ത്ത​യി​ലെ സി​രി​തി ക്രോ​സിം​ഗി​നു സ​മീ​പം പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന മൂ​ന്നു പേ​ർ ത​ന്‍റെ വാ​ഹ​ന​ത്തി​ന്‍റെ മു​ന്നി​ൽ ക​യ​റി​നി​ന്നു വാ​ഹ​നം നി​ർ​ത്തി​ച്ചു. ഇ​തി​നു ശേ​ഷം കാ​റി​ന്‍റെ താ​ക്കോ​ൽ അ​വ​ർ ഉൗ​രി​യെ​ടു​ത്തു. തു​ട​ർ​ന്നു ത​ന്നെ കാ​റി​ൽ​നി​ന്നു പി​ടി​ച്ചു പു​റ​ത്തി​റ​ക്കി​യ​തി​നു​ശേ​ഷം ആ​ക്ര​മ​ണ​ത്തി​നു തു​നി​യു​ക​യാ​യി​രു​ന്നെ​ന്നു കാ​ഞ്ച​ന​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഒ​രാ​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Related Topics

Share this story