തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് രശ്മി നായരും, രാഹുല്‍ പശുപാലനും. കുടുംബത്തിലേക്ക് എത്തുന്ന പുതിയ അംഗത്തെ സ്വീകരിക്കുന്നതിനായി ഒരു വ്യത്യസ്ത വീഡിയോണ് ഇരുവരും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്.
രശ്മി നായര്‍ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്ന വീഡിയോ ഇതിനോടകം ഹിറ്റായി കഴിഞ്ഞിരിക്കുകയാണ്.
Comments are closed.