Times Kerala

ആ​ദി​വാ​സി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി ജീ​വ​നൊ​ടു​ക്കി

 

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ട്ടൂ​രി​ൽ ആ​ദി​വാ​സി യു​വ​തി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ലെ പ്ര​തി​യെ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ ഭ​ർ​ത്താ​വ് ഷി​ബു​വാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. അ​മ്മ​യെ മൂ​ന്നാ​മ​ത് വി​വാ​ഹം ചെ​യ്ത ആ​ളാ​ണ് ഷി​ബു.

Related Topics

Share this story