Times Kerala

കൊച്ചിയില്‍ വിദ്യാര്‍ഥിനിയെ സഹപാഠി തലയ്ക്ക് അടിച്ച് വീഴ്ത്തി

 

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥിനിയെ സഹപാഠി തലയ്ക്ക് അടിച്ച് വീഴ്ത്തി. കോളജില്‍ ക്ലാസ് നടക്കുന്നതിനിടെയാണ് ആക്രമണം. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് ആക്രമണമെന്നാണ് സൂചന.

Related Topics

Share this story