Times Kerala

ചാണ്ടിയുടെ കായൽ കൈയേറ്റം: വിജിലൻസിന് പരാതി നൽകുമെന്ന് ചെന്നിത്തല

 

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യു​ടെ കാ​യ​ൽ കൈ​യേ​റ്റ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ൽ​കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മാ​ർ​ത്താ​ണ്ഡം കാ​യ​ൽ കൈ​യേ​റി റി​സോ​ർ​ട്ട് നി​ർ​മി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് ആ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ന് വി​ജി​ല​ൻ​സ് ത​യാ​റാ​യി​ല്ലെ​ങ്കി​ൽ മ​റ്റു​വ​ഴി​ക​ൾ തേ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related Topics

Share this story