Times Kerala

”ചാണക്യ”യിലെ പുതിയ ഗാനത്തിൻറെ പ്രൊമൊ വീഡിയോ റിലീസ് ചെയ്‌തു

 
”ചാണക്യ”യിലെ പുതിയ ഗാനത്തിൻറെ പ്രൊമൊ വീഡിയോ റിലീസ് ചെയ്‌തു

ഗോപിചന്ദ് നായകനായി എത്തുന്ന പുതിയ തെലുഗ് ചിത്രമാണ് ”ചാണക്യ”. സ്പൈ ത്രില്ലർ ചിത്രത്തിന്റെ പുതിയ ഗാനത്തിൻറെ പ്രൊമൊ വീഡിയോ റിലീസ് ചെയ്തു . ചിത്രത്തിലെ നായിക മെഹ്രിൻ കൗർ ആണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തിരു ആണ്. അജയ്,കിഷോർ, അഭിഷേക് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രം ഇന്ന് തീയേറ്ററുകളിൽ എത്തും.

Related Topics

Share this story