Nature

യമനിൽ ഭീകരാക്രമണം: മൂന്ന് പേർ കൊല്ലപ്പെട്ടു

സന: യമനിൽ അൽഖ്വയ്ദ ഭീകരർ നടത്തിയ ആക്രമണത്തിൽ മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു. സഭവത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. യമനിലെ ഹദ്രമൊത് പ്രവിശ്യയിലാണ് സംഭവം. ഇവിടുത്തെ ചെക്പോസ്റ്റിലാണ് ആക്രമണമുണ്ടായത്. ഏറെനേരം നീണ്ടുനിന്ന വെടിവയ്പിനൊടുവിൽ ഭീകരർ ഇവിടെ നിന്നും കടന്നുകളയുകയായിരുന്നു

You might also like