Nature

ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനു പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ലഭിച്ചു

ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനു പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ലഭിച്ചു. പ്രൊഫഷണല്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്റെ (പിസിഎ) മികച്ച താരമായാണ് സ്റ്റോക്‌സ് തിരഞ്ഞെടുക്കപ്പെട്ടത്. ഇംഗ്ലണ്ടിനായി ഗംഭീര പ്രകടനമാണ് സ്റ്റോക്‌സ് നടത്തിക്കൊണ്ടിരിക്കുന്നത്. മത്സരത്തില്‍ 84 റണ്‍സുമായി പുറത്താവാതെ നിന്ന സ്റ്റോക്‌സ് ടൂര്‍ണമെന്റില്‍ 468 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തിരുന്നു. സ്‌റ്റോക്‌സിന്റെ (135*) അപരാജിത ഇന്നിങ്‌സാണ് ഇംഗ്ലണ്ടിനു ഉജ്ജ്വല ജയം സമ്മാനിച്ചത്. 219 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 11 ബൗണ്ടറികളും എട്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.