chem

റൊ​മാ​നി​യ​യി​ൽ കൊ​ടു​ങ്കാ​റ്റ്; എ​ട്ടു പേ​ർ മ​രി​ച്ചു

ബുക്കാറെസ്റ്റ്: പ​ടി​ഞ്ഞാ​റ​ൻ റൊ​മാ​നി​യ​യി​ലു​ണ്ടാ​യ കൊ​ടു​ങ്കാ​റ്റി​ലും പേ​മാ​രി​യി​ലും എ​ട്ടു പേ​ർ മ​രി​ച്ചു. നി​ര​വ​ധി​പ്പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. മ​ണി​ക്കൂ​റി​ൽ 100 കി​ലോ​മീ​റ്റ​റി​ലേ​റെ വേ​ഗ​ത്തി​ൽ വീ​ശു​ന്ന കാ​റ്റി​ൽ നി​ര​വ​ധി മ​ര​ങ്ങ​ളാണ് ക​ട​പു​ഴ​കിയത്.

You might also like

Comments are closed.

!-- advertising t3WB_qwJtpF3sovwbRhDiRcfPeeJ9tG0gGJ8eXQzdE6uXyCWMTGoA95AfvjBSShzKYlKuN-RCp6_xKS8mqlV2g==-->