Times Kerala

”പപ്പിയിലെ” ആദ്യ സ്നീക് പീക് വീഡിയോ പുറത്തുവിട്ടു

 
”പപ്പിയിലെ” ആദ്യ സ്നീക് പീക് വീഡിയോ പുറത്തുവിട്ടു

”പപ്പി” എന്ന തമിഴ് ചിത്രം ഒക്ടോബര്‍ 11-ന് തീയേറ്ററുകളിൽ എത്തും. ചിത്രത്തില്‍ വരുണ്‍, സംയുക്ത ഹെഗ്‌ഡെ,യോഗി ബാബു എന്നിവരാണ് പ്രധാന താരങ്ങള്‍.നവാഗതനായ നാട്ടുദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ആദ്യ സ്നീക് പീക് വീഡിയോ പുറത്തുവിട്ടു.

Related Topics

Share this story