രക്തസമ്മർദ്ദം കുറയ്ക്കാൻ തണ്ണിമത്തൻ! Watermelon to lower blood pressure
News Team
തണ്ണിമത്തന്റെ 92 ശതമാനവും വെള്ളമാണ്. ശരീരത്തിനുണ്ടാകുന്ന നിർജ്ജലീകരണം ഇല്ലാതാക്കാൻ തണ്ണിമത്തൻ സഹായിക്കുന്നു.
അതുപോലെ തന്നെ തണ്ണിമത്തനിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി6, വിറ്റാമിൻ ബി1, വിറ്റാമിൻ സി എന്നിവ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ശരീരത്തിന് ഉന്മേഷം നൽകുന്നതിനും സഹായിക്കുന്നു.