മൂത്രാശയ അണുബാധ ; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ | Urinary Tract Infection

News Team

1.ജലാംശം ധാരാളമുള്ള പഴങ്ങളും പച്ചക്കറികളും മറ്റും ആഹാരത്തിൽ ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കുക.

2.മൂത്രം പിടിച്ചു വയ്ക്കാതെ ഇരിക്കുക.

3.വ്യക്തി ശുചിത്വം പാലിക്കുക.

4.എരിവടങ്ങിയ ആഹാര പദാർഥങ്ങൾ നന്നേ കുറയ്ക്കുക.

5.ധാരാളം വെള്ളം കുടിക്കുക

| പ്രമേഹമുളളവർ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ
Next Story