കൂൺ
പ്രോട്ടീൻ ധാരാളമടങ്ങിയ കൂൺ മിക്കവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. ആന്റി ഓക്സിഡേറ്റീവ്, ആന്റി മൈക്രോബിയൽ ഗുണങ്ങളുള്ള കൂൺ, അലർജി, അർബുദം, ഇവയെ തടയുന്നു. രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു. ...ക്രെസ്റ്റിൻ, കാൽസെയ്‍ലിൻ, ഹിസ്പോളൻ, ലെന്റിനാൻ തുടങ്ങിയ കാൻസറിനെ തടയുന്ന സംയുക്തങ്ങൾ കൂണിൽ ഉണ്ട്.