ജങ്ക് ഫുഡ്
ജങ്ക് ഫുഡ് (Junk Food) കഴിക്കുന്നത് മൈഗ്രേന്‍ ഉണ്ടാക്കാന്‍ കാരണമാകാറുണ്ട്. അതിന്റെ കൂടെ സോഡാ ഡ്രിങ്ക്‌സ് കുടിക്കുന്നതും പ്രോസെസ്സഡ് ഭക്ഷണങ്ങള്‍, റെഡ് വൈന്‍ ഒക്കെ മൈഗ്രേന് കാരണമാകാറുണ്ട്. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് മൈഗ്രേന്‍ കുറയ്ക്കാന്‍ സഹായിക്കും.