വിറ്റാമിൻ ബി 12-നുള്ള ചികിത്സകളിൽ വിറ്റാമിൻ ബി 12 ഇൻട്രാമുസ്‌കുലർ കുത്തിവയ്പ്പുകൾ, വിറ്റാമിൻ ബി 12 നാസൽ ജെൽ, വിറ്റാമിൻ ബി 12 നാസൽ സ്പ്രേ എന്നിവ ഉൾപ്പെടുന്നു. മുട്ട, സോയാബീൻ, തൈര്, ഓട്സ്, പാൽ, കോട്ടേജ് ചീസ്, പച്ച പച്ചക്കറികൾ, സാൽമൺ മത്സ്യം, എന്നിവ വിറ്റാമിൻ ബി 12 കൊണ്ട് സമ്പന്നമായതിനാൽ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം.