ഗ്രീൻ പീസ് അമിതമായ അളവിൽ കഴിക്കുന്നത് ചിലരിൽ വയർ വീർക്കാൻ ഇടയാക്കും. ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ ഒരു പഠനത്തിൽ അസംസ്കൃത ഗ്രീൻ പീസ് ലെക്റ്റിൻ, ഫൈറ്റിക് തുടങ്ങിയ ചില ആന്റി ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഗ്യാസ്, വായുവിനൊപ്പം വയറു വീർക്കുന്നതിന് കാരണമാകും.