ഇന്നത്തെ തിരക്ക് പിടിച്ച ജീവിത സാഹചര്യങ്ങളിൽ കുട്ടികളെ നിയന്ത്രിച്ചു നിർത്താൻ അച്ഛനമ്മമാർ ഉപയോഗിക്കുന്ന ഒരു എളുപ്പ മാർഗമാണ് phone, TV, അല്ലെങ്കിൽ computer. പക്ഷെ, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ കുട്ടികളിൽ ഇത് ഒരു ശീലമായി വളരുന്നു. ഇതിനെ നമുക്ക് screen addiction disorder എന്ന് വിളിക്കാം.