ദിവസവും എത്ര മണിക്കൂർ ഉറങ്ങണം! | How many hours to sleep every day!

News Team

രാത്രി 10നും പുലർച്ചെ ആറിനും ഇടയിലുള്ള സമയം ഉറക്കത്തിനായി തിരഞ്ഞെടുക്കുന്നതാണ് നല്ലത്

രാത്രി ഏറെ വൈകി ഉറങ്ങുന്നതും രാവിലെ വളരെ വൈകി കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നതും അത്ര നല്ല ശീലമല്ല

ഒരു ദിവസത്തെ പ്രവർത്തനങ്ങളെ മുഴുവൻ താളം തെറ്റിക്കുന്നതാണ് രാവിലെ നേരം വൈകി എഴുന്നേൽക്കുന്ന ശീലം

പ്രായപൂർത്തിയായ ഒരു വ്യക്തി ദിവസവും ആറ് മുതൽ എട്ട് മണിക്കൂർ വരെ നിർബന്ധമായും ഉറങ്ങിയിരിക്കണം. 

ഏറ്റവും ചുരുങ്ങിയത് ആറ് മണിക്കൂർ ഉറങ്ങാത്തവരിൽ ഉദരസംബന്ധമായ അസുഖങ്ങൾ കാണപ്പെടുന്നു 

കൃത്യമായ വിശ്രമം ഇല്ലാത്തത് കണ്ണുകളെയും സാരമായി ബാധിക്കും 

Next Story