ഒന്ന് :-
കരള്‍ ഗ്ലൂക്കോസ് ഉത്പാദിപ്പിക്കുന്നതിനുള്ള ഇന്ധനമായി തേന്‍ പ്രവര്‍ത്തിക്കും. ഈ ഗ്ലൂക്കോസ് തലച്ചോറിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്ന തോതില്‍ നിലനിര്‍ത്തുകയും കൊഴുപ്പ് ദഹിപ്പിക്കുന്നതിനുള്ള ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നതിനു പ്രേരിപ്പിക്കുകയും ചെയ്യും.