| ഓറഞ്ച്
വൈറ്റമിൻ സിയും ആൻ്റി ഓക്സിഡൻ്റുകളുമൊക്കെ ഓറഞ്ചിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഹൈപ്പർ പിഗ്മൻ്റേഷൻ, ചുളിവുകൾ, ചർമ്മത്തിലെ പാടുകൾ എന്നിവയൊക്കെ എളുപ്പത്തിൽ മാറ്റാൻ ഓറഞ്ച് സഹായിക്കും. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ തടഞ്ഞ് കൊളാജൻ ഉത്പ്പാദനം വർധിപ്പിക്കാനും ഓറഞ്ച് ഏറെ മികച്ചതാണ്.