ശരീരഭാരം കുറയ്ക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു: അടിസ്ഥാനപരമായി, ഒരു ഗ്ലാസ് ചൂട് പാൽ കുടിക്കുന്നത്, പ്രത്യേകിച്ച് ഉറങ്ങുന്നതിന് മുൻപായി, തൃപ്തി വർദ്ധിപ്പിക്കുന്നു. ഇത് ഏതെങ്കിലും തരത്തിലുള്ള ഭക്ഷണത്തോടുള്ള കൊതിയെ തടയുന്നു. ഇതിലൂടെ അനാരോഗ്യകരമായ ലഘുഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും, അതുവഴി ശരീരഭാരം കുറയുകയും ചെയ്യുന്നു.