ഹൃദയ സംരക്ഷണത്തിന് ‘കടച്ചക്ക’

TK News Team

കടച്ചക്ക ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നവര്‍ക്ക് ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറവാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഹൃദയത്തിന്റെ സംരക്ഷണത്തിന് ഏറെ നല്ലതാണ് നമ്മുടെ കടച്ചക്ക.

രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്ത് ഇത് രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ പരിഹരിക്കുന്നതിനും കടച്ചക്കയ്ക്ക് വലിയ കഴിവാണുള്ളത്.

കടച്ചക്കയില്‍ ധാരാളം അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നതാണ്.

വയറിളക്കം പൊലുള്ള പ്രശ്‌നങ്ങള്‍ ചെറുക്കാനും കടച്ചക്ക കഴിക്കുന്നതിലൂടെ സാധിക്കും.