കുട്ടികളുടെ സുരക്ഷ
പണ്ട് കാലത്ത് പരിചയമില്ലാത്തവരുടെ അടുത്ത് കുട്ടികളെ ഏൽപ്പിച്ച് പോകാനായിരുന്നു മാതാപിതാക്കൾക്ക് ഭയം. എന്നാൽ ഇന്ന് സ്ഥിതിയല്ല, അടുപ്പക്കാർക്ക് മുന്നിൽ പോലും കുഞ്ഞുങ്ങളെ ഏൽപ്പിച്ചിട്ട് പോകാൻ പലർക്കും ഭയമാണ്.
അണുകുടുംബ സാഹചര്യങ്ങൾ വന്നതോടെ ആണ് ഇത്തരം കാര്യങ്ങൾ മാതാപിതാക്കളെ അലട്ടാൻ തുടങ്ങിയത്.