ഇഞ്ചി അധികം കഴിച്ചാലുള്ള പ്രശ്നങ്ങള്‍ അറിയാമോ? | Ginger
News Desk
ഇഞ്ചി ധാരാളം ഔഷധഗുണങ്ങളുള്ള ഒന്നാണ്. പ്രശ്നങ്ങള്‍ക്ക് പരിഹാരമായി പാരമ്പര്യമായി ഉപയോഗിക്കുന്നത്.
ഇഞ്ചി ചേര്‍ത്ത് തിളപ്പിച്ച വെള്ളം, ഇഞ്ചി ചായ, ഇഞ്ചിനീര് ഇവയെല്ലാം ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്നു.
ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരമായ ഇഞ്ചി…എന്നാല്‍ അധികമാകുമ്പോള്‍ ഗ്യാസ് കൂടും, വയര്‍ വീര്‍ക്കും, നെഞ്ചെരിച്ചിലും ഉണ്ടാകും.
വെറും വയറ്റില്‍ ഇഞ്ചി കഴിക്കുന്നത് ശരിയായില്ല. ഇത് ദഹനപ്രശ്നങ്ങള്‍ കൂട്ടുകയും വയറ് കേടാക്കുകയും ചെയ്യും.
ഹൃദയത്തിനും അമിത ഇഞ്ചി നല്ലതല്ല. ബിപിക്ക് മരുന്ന് കഴിക്കുന്നവര്‍ ശ്രദ്ധിക്കണം; ഇഞ്ചി ഹൃദയത്തെ ബാധിക്കാം
ഗര്‍ഭിണികള്‍ക്ക് ഇഞ്ചി നിയന്ത്രിച്ച് മാത്രം കഴിക്കുക. അമിത ഇഞ്ചി ഗര്‍ഭം അലസിപ്പോകാനുള്ള സാധ്യത വര്‍ധിപ്പിക്കും.
ഇഞ്ചി രക്തം കട്ട പിടിക്കുന്നതിന് എതിര്‍. അമിതം അല്ലെങ്കില്‍ ബ്ലീഡിംഗ് പ്രൊബ്ലം ഉണ്ടാകാം.
ഇഞ്ചി അധികമായി കഴിച്ചാല്‍ വായില്‍ ചൊറിച്ചില്‍, അരുചി, വായില്‍ നീരും ഉണ്ടാകാം.
ഇഞ്ചി നല്ലതാണ്, പക്ഷേ അളവ് പാലിക്കുക. ആരോഗ്യ പ്രശ്നങ്ങള്‍ക്കായി ഡോക്ടറുടെ നിര്‍ദ്ദേശം പാലിക്കുക.