ഒരു ടീസ്പൂണ്‍ പീനട്ട് ബട്ടറും ഒരു ഹോള്‍ ഗ്രെയ്ന്‍
ബ്രെഡും
വര്‍ക്കൗട്ടിന് മുമ്പായി ഒരു ടീസ്പൂണ്‍ പീനട്ട് ബട്ടറും ഒരു ഹോള്‍ ഗ്രെയ്ന്‍ ബ്രെഡും കഴിക്കാം എന്നും ലവ്‌നീത് ബത്ര പറയുന്നു. ഇത് ഏറെ നേരം ശരീരത്തില്‍ ഊര്‍ജം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇതില്‍ നല്ല കൊഴുപ്പ്, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട്.