മൈദ ബ്രസ്റ്റ് കാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്ന ഭക്ഷണമാണ്. കാരണം, ഇതിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുതലാണ്. ഉയർന്ന ഗ്ലൈസെമിക് ഭക്ഷണങ്ങൾ ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയർത്തുന്നു, ഇത് കാൻസർ കോശങ്ങളുടെ വളർച്ചയ്ക്കും വ്യാപനത്തിനും കാരണമാകുന്നു.