3) ശരീരഭാരം കുറയ്ക്കുക
അരി, ഗോതമ്പ്, കിഴങ്ങുവർഗങ്ങൾ മുതലായ കാർബോഹൈഡ്രേറ്റുകൾ ആഹാരത്തിന്റെ നാലിലൊന്നായി കുറയ്ക്കുക. ബാക്കി നാലിലൊന്ന് മാംസ്യം, മീൻ, മുട്ട, പയറുവർഗങ്ങൾ, പാലുത്‌പന്നങ്ങൾ മുതലായവയിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ശരീരഭാരം കുറയണമെങ്കിൽ ആഹാരത്തിന്റെ അളവും കുറയ്ക്കണം. രാത്രിയാഹാരം നേരത്തെ കഴിക്കുകയും അത് ലഘുവാക്കുകയും വേണം