ഹൃദ്രോഗം വരാതിരിക്കാൻ സഹായിക്കുന്ന അഞ്ച് ഔഷധങ്ങൾ | Five medicines that help prevent heart disease

News Team

ഇഞ്ചി ഉയര്‍ന്ന രക്ത സമ്മര്‍ദ സാധ്യതകളെ ഇഞ്ചി കുറയ്ക്കുന്നു.

റോസ് റോസാ ചെടിയുടെ ഇതളും കായുമെല്ലാം ഹൃദയത്തെ ആരോഗ്യത്തോടെ വെയ്ക്കാൻ സഹായിക്കുന്നു.

കറുവാപ്പട്ട കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡുകളുമെല്ലാം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് കറുവാപ്പട്ട. ഹൃദയത്തെ പലതരത്തിൽ കറുവാപ്പട്ട സഹായിക്കുന്നുണ്ട്.

തുമ്പ ഹൃദയത്തെ ശക്തിപ്പെടുത്താനും സമ്മര്‍ദം മൂലമുള്ള ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാനും തുമ്പ ചെടി നമ്മളെ സഹായിക്കും.

വെളുത്തുള്ളി ലിപിഡ്, കൊളസ്‌ട്രോള്‍ തോത് നിയന്ത്രിക്കാൻ വെളുത്തുള്ളി വളരെയധികം സഹായിക്കുന്നു. പ്രതിരോധശേഷി വർധിപ്പിക്കാനും വെളുത്തിള്ളിക്ക് സാധിക്കും.

പച്ചക്കറി കേടാകാതെ സൂക്ഷിക്കാൻ ചില എളുപ്പ വഴികള്‍

| NEXT STORY
Next Story