നെയ്യ്
നെയ്യിൽ വിറ്റാമിൻ എ, കെ, ഇ, ഒമേഗ -3, ഒമേഗ 9 അവശ്യ ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം അടങ്ങിയതിനാൽ ആരോഗ്യകരമായ കൊഴുപ്പമാണ് നെയ്യിൽ ഉള്ളത്. ഭക്ഷണത്തിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുന്നത് ചർമ്മത്തെയും മുടിയെയും ആരോഗ്യകരമായി നിലനിർത്തുന്നു. മാത്രമല്ല, രോഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.