രാത്രിയില്‍ ചൂടുവെള്ളം കുടിക്കുന്നവർ ശ്രദ്ധിക്കുക.!! Beware those who drink hot water at night
News Team
വെള്ളം മനുഷ്യശരീരത്തില്‍ സൃഷ്ടിക്കുന്ന അത്ഭുതങ്ങള്‍ ചെറുതല്ല. വെള്ളം കുടിയെപ്പറ്റിയുള്ള മുന്‍ധാരണ തിരുത്തി വേണം മുന്നോട്ട് പോകാന്‍. പറഞ്ഞുകേട്ട ധാരണകളില്‍ എത്രത്തോളം യാഥാര്‍ത്യമുണ്ടെന്നും ശരീരത്തെ ഇതെങ്ങനെയെല്ലാം ബാധിക്കുന്നുണ്ടെന്നും മനസിലാക്കേണ്ടതുണ്ട്.
ഭക്ഷണം ദഹിപ്പിക്കാന്‍ ശുദ്ധജലത്തിൻ്റെ ആവശ്യമുണ്ട് . ശരീരത്തിലെ കൊഴുപ്പുള്ള കോശങ്ങളെ പ്പോലും ചേര്‍ത്ത് ശുദ്ധജലത്തെ സ്വാദിഷ്ടമാക്കാം ആരോഗ്യമുള്ളതാക്കി തീര്‍ക്കുന്നത് ശരീരത്തിലെ ജലാംശമാണ് .
പല കാരണങ്ങള്‍കൊണ്ടും ചിലപ്പോള്‍ നമ്മുടെ ശരീരത്തില്‍ വിഷമാലിന്യങ്ങള്‍ അടിഞ്ഞുകൂടാറുണ്ട് ,ഇതിനെ നിര്‍വീര്യമാക്കാന്‍ ഏറ്റവും പറ്റിയ ഔഷധമാണ് ശുദ്ധജലം.ലിവറിലെ വിഷാംശം പുറന്തള്ളാനുള്ള നല്ലൊരു വഴിയാണ് രാത്രിയില്‍ ചൂട് വെള്ളം കുടിക്കുന്നത്.
വയര്‍ തണുപ്പിയ്ക്കാനം വയറ്റിലെ ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ ഒഴിവാക്കാനുമുള്ള നല്ലൊരു വഴിയാണിത്. തടി കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് രാത്രിയില്‍ ചൂടുവെള്ളം കുടിക്കുന്നത്.
ഇതിലെ പൊട്ടാസ്യം ഇലക്ട്രോളൈറ്റുകളുടെ ബാലന്‍സിനെ സഹായിക്കുന്നു. ഇത് അപചയപ്രക്രിയ വര്‍ദ്ധിപ്പിയ്ക്കാനും ഇതു വഴി തടി കുറയ്ക്കാനും സഹായിക്കുന്നു. മാത്രമല്ല, മസിലുകളുടെ രൂപീകരണത്തിനും സഹായിക്കും.
കോള്‍ഡ്, ചുമ എന്നിവയകറ്റാനുള്ള നല്ലൊരു വഴിയാണ് രാത്രിയില്‍ ചൂടുവെള്ളം കുടിക്കുന്നത്. രക്തം ശുദ്ധീകരിയ്ക്കാനുള്ള ഏറ്റവും നല്ലൊരു വഴിയാണിത്.