ആപ്പിളിലടങ്ങിയിരിക്കുന്ന നാരുകൾ ദഹനത്തിന് സഹായകമാണ്. ദിവസവും ആപ്പിൾ കഴിക്കുന്നതു മലബന്ധം കുറയ്ക്കാൻ ഏറെ നല്ലതാണ്.
ശ്വാസകോശ കാൻസർ, സ്തനാർബുദം, കുടലിലെയും കരളിലെയും കാൻസർ എന്നിവയെ പ്രതിരോധിക്കാൻ ആപ്പിളിനു കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. NEXT STORIES
| തലവേദന അകറ്റാന്‍ ചില ഒറ്റമൂലികള്‍
| ദിവസവും വാൾനട്ട് കുതിർത്ത് കഴിക്കുന്നതിൻ്റെ ആരോഗ്യ ഗുണങ്ങൾ