| ഇൻസുലിൻ അളവ് ക്രമീകരിക്കാൻ
നിങ്ങളുടെ ശരീരം പഞ്ചസാര ആഗിരണം ചെയ്യുന്ന രീതി നിങ്ങളുടെ ശരീര ഭാരത്തെയും സ്വാധീനിക്കുന്നു. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിലെ പഞ്ചസാര വേഗത്തിൽ ദഹിച്ചു കഴിഞ്ഞാൽ, അത് കൊഴുപ്പ് കോശങ്ങളിലേക്ക് മാറ്റപ്പെടും. എന്നിരുന്നാലും, ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഇൻസുലിൻ അളവ് പെട്ടെന്ന് വർദ്ധിക്കുന്നത് തടയുന്നതിനുള്ള മികച്ച മാർഗമാണ്.