| ശരീരഭാരം കുറയ്ക്കാൻ
സഹായിക്കുന്നു:
പച്ച അല്ലെങ്കിൽ മഞ്ഞ നിറത്തിലുള്ള മൃദുവായ, നൂല് പോലുള്ളതുമായ മാലിന്യ വസ്തുക്കളാണ് ചോളത്തിൽ നിന്നുള്ള കോൺ സിൽക്ക്. ഈ സിൽക്കിന് കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയ്‌ക്കൊപ്പം ധാരാളം അവശ്യ ഫ്ലേവനോയ്ഡുകൾ, ടാന്നിൻസ്, സാപ്പോണിനുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് അടിഞ്ഞു കൂടൽ, കൊഴുപ്പ് കോശങ്ങളുടെ വ്യത്യാസം, ലിപ്പോളിസിസിന്റെ നിരക്ക്, ഫാറ്റി ആസിഡ് മെറ്റബോളിസം എന്നിവ നിയന്ത്രിക്കുന്ന ജീനുകളെ ഇത് നിയന്ത്രിക്കുന്നു. ഇത് ക്രമേണ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.