| റോസാപ്പൂവ്
തെളിഞ്ഞ ചർമ്മത്തിന് പനിനീർ ഫേയ്‌സ് മാസ്‌ക് സ്വയം തയ്യാറാക്കാം
കുറച്ച് ടേബിൾസ്പൂൺ പനിനീര്, ചൂടുള്ള പാൽ, തേൻ, ഗോതമ്പ് പൊടി എന്നിവ ഒരുമിച്ച് ചേർത്ത് കുഴമ്പ് പരുവത്തിൽ യോജിപ്പിക്കുക. ഈ മിശ്രിതം ചർമ്മത്തിൽ പുരട്ടി വച്ച് ഒരു മണിക്കൂർ നേരം ഇരിക്കുക. ശേഷം കഴുകിക്കളയുക. മുഖത്തെ സുഖപ്രദമായ മാറ്റം നിങ്ങൾക്ക് കാണുവാൻ സാധിക്കും.