Times Kerala

കാ​യം​കു​ള​ത്ത് വാഹനാപകടം: പോ​ലീ​സു​കാ​ര​ൻ മ​രി​ച്ചു

 
അപകടം
ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് വാ​ഹ​നാ​പ​ക​ടമുണ്ടായി. അപകടത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മരണപ്പെട്ടു. മരിച്ചത് കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി ജെ. ​പ്ര​ദീ​പ് ആ​ണ്. അപകടമുണ്ടായത് കാ​യം​കു​ളം ര​ണ്ടാം​കു​റ്റി ഓ​ല​കെ​ട്ടി അ​മ്പ​ലം മാ​വേ​ലി​ക്ക​ര റോ​ഡി​ലാ​ണ്. മരിച്ച പ്രദീപ് കൊ​ല്ലം സ​ബ്ജ​യി​ലി​ലെ അ​സി​സ്റ്റ​ന്‍റ് പ്രി​സ​ൺ ഓ​ഫീ​സ​റാ​ണ്. 

Related Topics

Share this story