Times Kerala

കാ​യം​കു​ള​ത്ത് തെ​രു​വു​നാ​യ ആ​ക്ര​മ​ണത്തിൽ പ​ത്ത് പേ​ര്‍​ക്ക് പ​രി​ക്കേറ്റു 

 
വടകരയിൽ തെരുവുനായ ആക്രമണം: ഏഴുപേർക്ക് കടിയേറ്റു
കാ​യം​കു​ളം: കായംകുളത്ത് തെ​രു​വു​നാ​യ​ ആക്രമണം. ആ​ക്ര​മ​ണ​ത്തി​ല്‍ പരിക്കേറ്റിട്ടുള്ളത് പ​ത്ത് പേ​ര്‍​ക്കാണ്. നായ വീടിനുള്ളിൽ കയറിയും ആക്രമണം തുടർന്നു. കഴിഞ്ഞ ദിവസവും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ തെ​രു​വു​നാ​യ​യു​ടെ ആക്രമണമുണ്ടായിരുന്നു. സംഭവത്തിൽ ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവമുണ്ടായത് ഇ​രി​ങ്ങാ​ല​ക്കു​ട കി​ഴു​ത്താ​ണി​യി​ലാ​യി​രു​ന്നു. നായയുടെ ആക്രമണത്തിൽ പരിക്കേറ്റത് കി​ഴു​ത്താ​ണി സ്വ​ദേ​ശി​ക​ളാ​യ സു​ന​ന്ദ(60), ശ്രീ​കു​ട്ട​ന്‍ (28), ശെ​ന്തി​ല്‍​കു​മാ​ര്‍(49), സൗ​ദാ​മി​നി (80), അ​നി​ത (53), പു​ല്ലൂ​ര്‍ സ്വ​ദേ​ശി ര​മ(53) എ​ന്നി​വ​ര്‍​ക്കാ​ണ്. 

Related Topics

Share this story