Times Kerala

 യുവ കർഷർക്ക് ശാസ്ത്രീയകൃഷി രീതി പരിശീലനം

 
ജനപങ്കാളിത്തവും നവീന കൃഷിരീതിയും കൈമുതലാക്കി അജാനൂര്‍ നെല്‍കൃഷി
തൃശൂർ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവ കർഷകർക്കായി ശാസ്ത്രീയ കൃഷിരീതിയെ സംബന്ധിച്ച പരിശീലന ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. 18 നും 40 നും മദ്ധ്യേ പ്രായമുള്ള താത്പര്യമുള്ള യുവാക്കൾ ബയോഡാറ്റ സഹിതമുള്ള അപേക്ഷ ഫെബ്രുവരി 17 ന് മുമ്പായി tcr.ksywb@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. ഫോൺ: 0487 2362321

Related Topics

Share this story