Times Kerala

 കോഴി വളര്‍ത്തലില്‍ പരിശീലനം

 
 ഇറച്ചിക്കോഴി വളർത്തൽ പരിശീലനം
 

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘ഇറച്ചിക്കോഴി വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. ഏപ്രില്‍ 12 ന്  രാവിലെ 10 മണി മുതല്‍ അഞ്ചു മണി വരെ മലമ്പുഴയിലെ കേന്ദ്രത്തില്‍ വെച്ചാണ് പരിശീലനം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 0491 2815454, 9188522713 എന്നീ നമ്പറുകളില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

 

Related Topics

Share this story