Times Kerala

 പശു വളര്‍ത്തലില്‍ പരിശീലനം 

 
 ക്ഷീര കര്‍ഷകര്‍ക്ക് പരിശീലനം
എറണാകുളം: ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ പശു വളര്‍ത്തലില്‍ ഫെബ്രുവരി 3, 4 തീയതികളില്‍ രാവിലെ 10 മുതല്‍ 5 വരെ പരിശീലനം നടത്തും.   പങ്കെടുക്കാന്‍  താല്പര്യമുള്ളവര്‍  9188522708  എന്ന വാട്ട്‌സ് ആപ്പ്  നമ്പറില്‍ സന്ദേശം അയച്ചോ, ഓഫീസ്  സമയങ്ങളില്‍ ഈ ഫോണ്‍ നമ്പറില്‍ വിളിച്ചോ മുന്‍കൂട്ടി പേര് രജിസ്റ്റര്‍  ചെയ്യണമെന്ന് ആലുവ മൃഗസംരക്ഷണ പരിശീലന  കേന്ദ്രം ഡെപ്യൂട്ടി  ഡയറക്ടര്‍ അറിയിച്ചു. 

Related Topics

Share this story