Times Kerala

 മുയല്‍ വളര്‍ത്തല്‍ പരിശീലനം 12 ന്

 
 മുയല്‍ വളര്‍ത്തല്‍ പരിശീലനം 12 ന്
 മലമ്പുഴ ഗവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മുയല്‍ വളര്‍ത്തല്‍ ലാഭകരമാക്കാം എന്ന വിഷയത്തില്‍ സെപ്റ്റംബര്‍ 12 ന് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ പരിശീലനം നടക്കും. പങ്കെടുക്കുന്നവര്‍ 0491 2815454, 9188522713 ല്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുമായി എത്തണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

Related Topics

Share this story