Times Kerala

 മുട്ടക്കോഴി വളർത്തൽ പരിശീലനം

 
മുട്ടക്കോഴി കുഞ്ഞ് വിതരണം 
 മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മുട്ടക്കോഴി വളർത്തൽ എന്ന വിഷയത്തിൽ പരിശീലനം നടക്കുന്നു. മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നവംബർ മൂന്നിന് രാവിലെ 10 മുതൽ 5 മണി വരെയാണ് പരിശീലനം. പങ്കെടുക്കുന്നവർ 0491 2815454,9188522713 എന്നീ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരണം.

Related Topics

Share this story