Times Kerala

 ഇറച്ചിക്കോഴി വളർത്തൽ പരിശീലനം

 
 ഇറച്ചിക്കോഴി വളർത്തൽ പരിശീലനം
 മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇറച്ചിക്കോഴി വളർത്തൽ എന്ന വിഷയത്തിൽ 25 ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രം മലമ്പുഴയിൽ രാവിലെ 10 മുതൽ 5 മണി വരെ പരിശീലനം നടത്തുന്നു . പങ്കെടുക്കാൻ താല്പര്യമുള്ളവർ 0491 2815454 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.പങ്കെടുക്കുന്നവർ ആധാർ കാർഡിൻറെ കോപ്പി കൊണ്ടുവരണം.

Related Topics

Share this story