നടീൽ വസ്തുക്കൾ വിതണത്തിന്
Mar 8, 2023, 11:28 IST

2022-23 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം പുഴാതി കൃഷി ഭവനിൽ നിന്നും ഇടവിള കിറ്റ് (മഞ്ഞൾ, കൂവ) സൗജന്യമായി വിതരണം ചെയ്യുന്നു. കൃഷിഭവൻ പരിധിയിലുള്ളവർക്ക് ആധാർ, ഭൂനികുതി രശീതി എന്നിവയുടെ കോപ്പി സഹിതം എത്തി തൈകൾ കൈപ്പറ്റാമെന്ന് കൃഷി ഓഫീസർ അറിയിച്ചു.