Times Kerala

 കുരുമുളകു തൈകൾ വിൽപനയ്ക്ക്

 
 കുരുമുളകു തൈകൾ വിൽപനയ്ക്ക്
 മണ്ണുത്തി സ്റ്റേറ്റ് സീഡ് ഫാമിൽ കരിമുണ്ട, പന്നിയൂർ ഇനത്തിൽപ്പെട്ട ഗുണമേന്മയുള്ള വേരുപിടിപ്പിച്ച കുരുമുളകു തൈകൾ വില്പനയ്ക്കായി തയ്യാറായിട്ടുണ്ട്. ഒന്നിന് 8 രൂപ നിരക്കിൽ ലഭിക്കും. ആവശ്യമുള്ളവർ പ്രവൃത്തി ദിവസങ്ങളിൽ ഫാം ഓഫീസുമായി ബന്ധപ്പെടുക.ഫോൺ : 0487 2371678.

Related Topics

Share this story