Times Kerala

 ആടിനെ അറിഞ്ഞാല്‍ ആദായം ഉറപ്പ്' പരിശീലനം 24 ന്

 
 ആട് വളര്‍ത്തലില്‍ പരിശീലനം
 മലമ്പുഴ ഗവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആടിനെ അറിഞ്ഞാല്‍ ആദായം ഉറപ്പ് എന്ന വിഷയത്തില്‍ ആഗസ്റ്റ് 24 ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ പരിശീലനം നടക്കും. പങ്കെടുക്കുന്നവര്‍ 0491 2815454, 9188522713 ല്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ടുവരണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

Related Topics

Share this story