Times Kerala

കേരളാഗ്രോ ബ്രാൻഡഡ് ഷോപ്പ് അപേക്ഷിക്കാം 

 
കേരളാഗ്രോ ബ്രാൻഡഡ് ഷോപ്പ് അപേക്ഷിക്കാം 
 

കോട്ടയം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിൽ 2023 - 24 വർഷത്തിലെ കാർഷിക ഉത്പന്ന വിപണന- വികസന പദ്ധതിയുടെ ഭാഗമായി പത്ത് ലക്ഷം രൂപ ധനസഹായത്തോടെ കേരളഗ്രോ ബ്രാൻഡഡ് ഷോപ്പ് രൂപീകരിക്കുന്നു. കൃഷിക്കൂട്ടം, എഫ്.പി.ഒ., എഫ്.പി.സി. തുടങ്ങിയവയ്ക്ക് അപേക്ഷിക്കാം. നവംബർ 20 നകം atmakottayam@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. വിശദവിവരത്തിന് ഫോൺ: 9383471984, 9447512675, 9383470714

 

Related Topics

Share this story